പ്രകൃതി ദുരന്തത്തിലെ ഇരകള്‍ക്ക് സഹായവുമായി ഐ സി എഫ്

Web Desk
0 Min Read

മസ്‌ക്കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് വീശിയടിച്ച് ദുരന്ത ഭൂമിയായി മാറിയ ഒമാനില്‍ ഐ സി എഫ് അഭയമായി. കാലങ്ങളായുള്ള സമ്പാദ്യങ്ങള്‍ മാത്രമല്ല ഭാവി സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്.

city exchange

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആലംബം നഷ്ടപ്പെട്ട ആയിരങ്ങള്‍ക്കാണ് ഐ സി എഫ് അന്നവും വെള്ളവും നല്‍കിയത്. അതോടൊപ്പം ലോങ് ലൈഫ് ബാറ്ററി, ചെറിയ മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്ക്, ബ്രഷ്, പേസ്റ്റ്, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഐ സി എഫ് വിതരണം നടത്തി.

Share This Article
Leave a Comment
error: Content is protected !!