
ദോഹ: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും നേതാവും എ ഐ സി സി മുന്‍ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മയുടെ നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ കെ സൈനുല്‍ ആബിദീന്‍ അനുശോചിച്ചു.

