
ദോഹ: അല്‍ ദഖിറ റോഡില്‍ പൂര്‍ണ്ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പ്രസിദ്ധീകരിച്ച മാപ്പ് പ്രകാരം അല്‍ ഖോര്‍ ഇന്‍ഡസ്ട്രിയല്‍ റൗണ്ട്ബൗട്ടില്‍ നിന്ന് അല്‍ ഖോര്‍ സിറ്റി വരെ റോഡ് ഗതാഗതത്തിനായി പൂര്‍ണ്ണമായി അടച്ചിടും. ഈ നിരോധനം ഡിസംബര്‍ 7 ഞായറഴ്ച രാത്രി 12 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
