ദോഹ: വിവ ഫെസ്റ്റ് 2026ന്റെ ഭാഗമായി നടന്ന വോളിബാള്‍ ടൂര്‍ണമെന്റില്‍ ഓറഞ്ച് വാരിയേഴ്‌സിനെ 2-1ന് പരാജയപ്പെടുത്തി വൈറ്റ് കിംഗ്‌സ് ചാമ്പ്യന്മാരായി. റെഡ് റൈഡേഴ്‌സിനാണ് മൂന്നാം സ്ഥാനം.

വൈറ്റ് കിംഗ്‌സിലെ സുഹൈലാണ് മാന്‍ ഓഫ് ദ മാച്ച്.

Sign in to your account