ദേശീയ കായിക ദിനത്തില്‍ ഗ്രാന്‍ഡ് മാള്‍ വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങള്‍ ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആന്‍ഡ് വിന്‍, പെനാല്‍റ്റി ഷൂട്ട്, ഫണ്‍ ഗെയിംസ് തുടങ്ങിയ മത്സരങ്ങളില്‍ ഉപഭോക്താക്കള്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

city exchange

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു തെരഞ്ഞെടുക്കപ്പെട്ട ഉത്ന്നങ്ങള്‍ക്കായി പ്രത്യേക ഓഫറുകളും ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിരുന്നു. കായിക വിനോദത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഗ്രാന്‍ഡ് മാള്‍ റീജണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!