ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈദിയ എ ടി എമ്മുകള്‍ ഇന്നുമുതല്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈദിയ എ ടി എം സര്‍വീസുകള്‍ ഇന്ന് മുതല്‍ ലഭ്യമാകും. രാജ്യത്താകമാനം ഒന്‍പത് കേന്ദ്രങ്ങളിലായി 43 ഈദിയ എ ടി എമ്മുകളാണ് പ്രവര്‍ത്തിക്കുക.

city exchange

വെന്‍ഡോം മാള്‍ (8 എ ടി എം), മാള്‍ ഓഫ് ഖത്തര്‍ (4), അല്‍ വക്‌റ ഓള്‍ഡ് സൂഖ് (4), ദോഹ ഫെസ്റ്റിവല്‍ സിറ്റി (7), അല്‍ ഹസം മാള്‍ (4), വെസ്റ്റ് വാക്ക് (4), അല്‍ ഖോര്‍ മാള്‍ (4), അല്‍ മീറ മുഐതിര്‍ (4), അല്‍ മീറ അല്‍ തുമാമ (4) എന്നിവിടങ്ങളിലാണ് ഈദിയ എ ടി എമ്മുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!