ചരമം- ഇടിയങ്ങരകത്ത് മൊയ്തീന്‍ കോയ

Web Desk
0 Min Read

കോഴിക്കോട്: എഞ്ചിനീയര്‍ ഇടിയങ്ങരകത്ത് മൊയ്തീന്‍ കോയ (83) കല്ലായ് സ്റ്റാര്‍ ടൈല്‍ വര്‍ക്‌സിന് സമീപം നഹദയില്‍ നിര്യാതനായി. നേരത്തെ ലിബിയയിലായിരുന്നു.

city exchange

പരേതരായ ഖലീഫന്റകം മൂസ്സ കോയയുടേയും ഇടിയങ്ങരകം ഇമ്പിച്ചാമിനബിയുടേയും മകനാണ്.
ഭാര്യ: ചെമ്മങ്ങാട് പള്ളിക്കലകത്ത് സുബൈദ (കുഞ്ഞു).

മക്കള്‍: ആരിഫ് മുഹമ്മദ് (കേര എന്റര്‍പ്രൈസസ്), ഹാത്തിം മുഹമ്മദ് (ക്യാപ് ഇന്‍ഡക്‌സ്). മരുമക്കള്‍: പത്തറക്കല്‍ ഫസീല, പി എം ഷാനിബ.

സഹോദരങ്ങള്‍: ഇടിയങ്ങരകത്ത് സുബൈദ, പരേതരായ ഡോ. ഇ ആലികോയ, ഇ മുഹമ്മദ് കോയ, കദീശബി, ഇമ്പിച്ചിപാത്തുമ്മബി. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!