ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനിയേഴ്‌സ് ഖത്തര്‍ ചാപ്റ്റര്‍ വെബിനാര്‍ സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ എന്റര്‍പ്രൈസ് എ ഐ ഗവര്‍ണന്‍സ് ആന്റ് റിസ്‌ക് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

city exchange

ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്‌സിന്റെ പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോലോ മുഖ്യാതിഥിയായിരുന്നു. ഗ്ലിമോറ ഇന്റര്‍നാഷണല്‍ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒയുമായ സന്തോഷ് ഖാര്‍ജെ വിശിഷ്ടാതിഥിയായിരുന്നു.

ഗ്ലിമോറ ഇന്റര്‍നാഷണലിലെ ജി ആര്‍സി പ്രാക്ടീസിന്റെ ബിസിനസ് അനലിസ്റ്റ് അര്‍ണവ് മുഖ്യപ്രഭാഷണം നടത്തി.

Share This Article
Leave a Comment
error: Content is protected !!