നിപ വൈറസ് പ്രതിരോധത്തില്‍ കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈന്‍

Web Desk
0 Min Read

മനാമ: നിപ വൈറസ് വ്യാപനത്തെ നേരിടുന്നതിനിടെ കേരളത്തിന് ആവശ്യമായ നിര്‍ണായക മരുന്നുകള്‍ ലഭ്യമാക്കി ബഹ്‌റൈന്‍. നിപ വൈറസ് ബാധയെ തുടര്‍ന്നുള്ള ചികിത്സയ്ക്കായി ആവശ്യമായ റിബാവിറിന്‍, റെംഡെസിവിര്‍ എന്നീ മരുന്നുകള്‍ ബഹ്‌റൈനില്‍ നിന്ന് എത്തിച്ചതിലൂടെ സംസ്ഥാനത്തെ അടിയന്തര മരുന്ന് ക്ഷാമം പരിഹരിക്കാനായതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

city exchange

സംസ്ഥാനത്ത് ലഭ്യമല്ലാതിരുന്ന റിബാവിറിന്‍ മരുന്ന് ബഹ്‌റൈനില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ എത്തിക്കുകയും തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!