

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ ഡിസ്പാച്ചറിന് യു എസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ അക്കാദമിസ് ഓഫ് എമര്‍ജന്‍സി ഡിസ്പാച്ചിന്റെ മിഡില്‍ ഈസ്റ്റ് ഡിസ്പാച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്.

അടുത്തിടെ ദുബായില്‍ നടന്ന പരിപാടിയില്‍ ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുതാസ് അല്റഫയ്യയെ ആദരിച്ചു.
