സീഷെല്‍സ് സ്വാതന്ത്ര്യദിനം; പ്രസിഡന്റിന് ആശംസയറിയിച്ച് ഖത്തര്‍ അമീര്‍

Web Desk
0 Min Read

ദോഹ: സീഷെല്‍സ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിക്ക് അഭിനന്ദന സന്ദേശം അയച്ചു.

city exchange

സ്വാതന്ത്ര്യദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് അമീര്‍ ആശംസാ സന്ദേശം കൈമാറിയതെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!