
ദോഹ: സീഷെല്‍സ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മിനിക്ക് അഭിനന്ദന സന്ദേശം അയച്ചു.

സ്വാതന്ത്ര്യദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് അമീര്‍ ആശംസാ സന്ദേശം കൈമാറിയതെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
