ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ

Web Desk
1 Min Read

ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ആലുവ മാര്‍ക്കറ്റ് മെട്രോ പില്ലര്‍ നമ്പര്‍ 22ന് സമീപം കെ വി സുലൈമാന്‍ നഗറില്‍ നടക്കും.

city exchange

അനുസ്മരണ സമ്മേളനത്തില്‍ എം പിമാരായ ബെന്നി ബഹനാന്‍, ജെബി മേത്തര്‍, എം എല്‍ എമാരായ അന്‍വര്‍ സാദത്ത്, മുഹമ്മദ് ഷിയാസ്, കെ എം അഭിജിത്, എം ഒ ജോണ്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, എം എ ചന്ദ്രശേഖരന്‍, ലത്തീഫ് പുഴിത്തറ, പി എ മുജീബ്, കെ എന്‍ കൃഷ്ണകുമാര്‍, ലിന്റോ പി ആന്റോ, അബ്ദുല്‍ റഷീദ് എ എ എന്നിവര്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!