പാലക്കാട് സ്വദേശി ഹാഇലില്‍ നിര്യാതനായി

Web Desk
0 Min Read

ഹാഇല്‍: പാലക്കാട് പുതുക്കോട് പൂവ്വക്കോട് ഹംസത് മുഹമ്മദ് (42) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹാഇലില്‍ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

city exchange

ഹാഇല്‍ കിംഗ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടര്‍ നടപടികള്‍ നിര്‍വഹിക്കാന്‍ കെ എം സി സി പ്രവര്‍ത്തകരും സുഹൃത്തുക്കളും രംഗത്തുണ്ട്.

ഭാര്യ: സഫിയ. മക്കള്‍: ആയിശത്ത് ഹസ്‌ന, ആഷിമ, ഷിഫാ തസ്‌നി. പിതാവ്: പരേതനായ മുഹമ്മദ് മമ്മിസ.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!