കൊലപാതക ശ്രമക്കേസ് പ്രതി പിടിയില്‍

Web Desk
0 Min Read

കൊച്ചി: കൊലപാതക ശ്രമക്കേസിലെ പ്രതിയെ മരട് പൊലീസ് പിടികൂടി. കോട്ടയം എരുമേലി വള്ളിയനാട്ടു ഹൗസില്‍ സാം വി ജോണ്‍ (50) ആണ് പിടിയിലായത്.

city exchange

ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് സ്ഥാപനത്തില്‍ ജോലിക്കെത്തിയ സാം വി ജോണിനെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്ത വിരോധത്തെ തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

പരിക്കേറ്റയാള്‍ക്ക് കഴുത്തില്‍ 13 സ്റ്റിച്ചുകളുണ്ട്.

- Advertisement -
Ad image

മരട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സാജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!