ഈദുല്‍ അദ്ഹ ദിനത്തില്‍ ഐ സി ബി എഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഭക്ഷണം വിതരണം ചെയ്തു

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹ ആഘോഷത്തിന്റെ ഭാഗമായി ഐ സി ബി എഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു.

city exchange

ഈദുല്‍ അദ്ഹയുടെ അനുഗ്രഹീത ദിനത്തില്‍ ജീവിതം പങ്കിടലിന്റെയും സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രവര്‍ത്തനങ്ങളാല്‍ നിറയട്ടെയെന്ന് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!