ശമ്പളം നല്‍കാന്‍ നടപടി വേണം

Web Desk
0 Min Read

ആലുവ: ഇടതു സര്‍ക്കാരിന്റെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനാസ്ഥ മൂലം ഐ ഐ പി ഡിവിഷന്‍ I ,II സബ് ഡിവിഷനുകളിലെ 61 ജീവനക്കാര്‍ക്കും 2022 ഡിസംബര്‍ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം കൊടുക്കുന്നതിനു ‘തുടര്‍ച്ചയായ അനുവാദം’ ലഭിച്ചിട്ടില്ല എന്ന സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്.

city exchange

ജീവനക്കാര്‍ക്ക് അടിയന്തരമായി ശമ്പളം നല്‍കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍ ജി ഒ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി കെ വി മുരളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!