നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

Web Desk
0 Min Read

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുറ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്.

city exchange

എറണാകുളം ചക്കരപ്പറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Share This Article
Leave a Comment
error: Content is protected !!