അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ് നിര്യാതയായി

Web Desk
0 Min Read

തലശ്ശേരി: കേരള സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസഫലിയുടെ ഭാര്യാ മാതാവ് പഴയ ഓവര്‍ ബ്രിഡ്ജ് റെയില്‍വേ യാര്‍ഡിനു സമീപം അഹ്നാസില്‍ അച്ചാറത്ത് പറക്കാട്ട് ഖദീജ (73) നിര്യാതയായി.

city exchange

മക്കള്‍: മുംതാസ്, ലൈല, ഇംതിയാസ്, റിയാസ്, ഫിജാസ്, ഷമീന. മറ്റുമരുമക്കള്‍: ജലീല്‍, റിയാസ്, സുഫൈജ, സാലിമ, റെജീന.

Share This Article
Leave a Comment
error: Content is protected !!