എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023; ലോഗോ ഉള്ള നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി

Web Desk
0 Min Read

ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലോഗോ ഉള്‍ക്കൊള്ളുന്ന വാഹന ലൈസന്‍സ് പ്ലേറ്റുകളുടെ ലഭ്യത ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തിങ്കളാഴ്ച പ്രഖ്യാപിച്ചു. പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്നതിന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ വിജ്ഞാനപ്രദമായ വീഡിയോ പങ്കിട്ടു.

city exchange

നിശ്ചിത ഫീസ് അടക്കുക, ആദ്യ തവണ വാഹന രജിസ്‌ട്രേഷന്‍ ആവശ്യമില്ല, അംഗീകാരമില്ലാതെ ലോഗോ അനുകരിക്കുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു, ലംഘിക്കുന്നവര്‍ നിയമനടപടിക്ക് വിധേയമാകും., സ്വകാര്യ വാഹന പ്ലേറ്റുകള്‍ക്ക് മാത്രമേ ലോഗോ ലഭ്യമാകൂ എന്നീ കാര്യങ്ങള്‍ വീഡിയോയില്‍ മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!