ദോഹ: ജോര്‍ദാനെതിരെ മാന്ത്രിക മൂന്നില്‍ ഏഷ്യന്‍ കപ്പ് വീണ്ടും സ്വന്തമാക്കി ഖത്തര്‍. മാന്ത്രികന് അക്രം അഫീഫ് ഹാട്രിക് നേടിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കപ്പ് സ്വന്തമാക്കിയത്. ഖത്തറിന്റെ വിജയം ആര്ത്തുല്ലസിക്കാനെത്തിയ 86,500 കാണികള്‍ക്ക് അതൊരു ഹര്‍ഷ...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ഫൈനലില്‍ ജോര്‍ദാനുമായി ഏറ്റുമുട്ടുന്നത് ആതിഥേയരായ ഖത്തര്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാനെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര് കൂടിയായ ഖത്തര്‍ ഫൈനലിലെത്തിയത്. ഏഷ്യന്‍ കപ്പ് ഫുട്ബാളില്‍...
ദോഹ: ചരിത്രത്തിലാദ്യമായി ജോര്‍ദാന്‍ ഏഷ്യാ കപ്പ് ഫുട്ബാള്‍ ഫൈനലില്‍. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കൊറിയയെ മലര്‍ത്തിയടിച്ചത്. ഫൈനലില്‍ ജോര്‍ദാനുമായി ഏറ്റുമുട്ടുന്നത് ഖത്തറോ ഇറാനോ എന്നറിയാല്‍ ബുധനാഴ്ചത്തെ കളി അവസാനിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെ സമനില നേടിയ...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അധികൃതര്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ ആവേശകരമായ ക്ലൈമാക്സിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് അവരുടെ ടിക്കറ്റുകള്‍...
ദോഹ: ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറയില്‍ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-നോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ബോളിവുഡ് തീം പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികള്‍ ജനുവരി 26ന്...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയത്. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ് ഉസ്ബെക്ക് അടിച്ചെടുത്തത്....
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് രണ്ട് ഗോളിന് തോറ്റ് ഇന്ത്യന്‍ തുടക്കം. ആദ്യ പകുതി പ്രതിരോധത്തിലൂന്നിയെങ്കിലും രണ്ടാം പകുതി പിടിച്ചു നില്ക്കാനായില്ല. ജാക്സന് ഇര്‍വിനും ജോര്‍ദാന്‍...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ല്‍ ശനിയാഴ്ച ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. അല്‍ റയ്യാനിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ബിയില്‍ ഉച്ചക്ക് രണ്ടരയ്ക്കാണ് മത്സരം. ഒടുവിലത് സംഭവിക്കുന്നുവെന്നും തങ്ങള്‍ക്ക്...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെബനാനെ പരാജയപ്പെടുത്തി. 4-2-3-1 ലൈനപ്പുമായി കളിച്ച ഖത്തര്‍ ലെബനന് ടീമിനെ പ്രതിരോധിച്ച്...
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന് വര്‍ണ്ണാഭമായ ചടങ്ങുകളോടെയും വെടിക്കെട്ടോടെയും ഔദ്യോഗിക തുടക്കം. മധ്യപൂര്‍വ്വ ദേശത്ത് പ്രചാരത്തിലുള്ള പൗരാണിക കഥകളുടെ ശേഖരമായ ഖലീലയുടേയും ദിംനയുടേയും നഷ്ടപ്പെട്ട അധ്യായത്തിന്റെ പ്രകടനമാണ് ഉദ്ഘാടന ചടങ്ങില്‍...