അഹമ്മദ്കുട്ടി ഉണ്ണികുളത്തെ പൂനൂരില്‍ ആദരിച്ചു

Web Desk
0 Min Read

പൂനൂര്‍: പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ അഹമ്മദ്കുട്ടി ഉണ്ണികുളത്തെ പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടം ഉണ്ണികുളത്തിനെ ഷാള്‍ അണിയിച്ചു ആദരിച്ചു. ദീപക് ധര്‍മ്മടം മുഖ്യപ്രഭാഷണം നടത്തി.

city exchange

ടി എം ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മാസ്റ്റര്‍, സി പി കരീം മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, സി പി ഐ പൂനൂര്‍, ടി എം ഹക്കീം മാസ്റ്റര്‍, ശശീന്ദ്രന്‍ മാസ്റ്റര്‍, അബ്ദുല്‍ ഷുക്കൂര്‍, ബാലകൃഷ്ണകിടാവ്, കെ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!