അജയന്റെ പുസ്തകം ‘പെയ്തു തീരാത്ത മഴ’ പ്രകാശനം ബുധനാഴ്ച

Web Desk
0 Min Read

തിരുവനന്തപുരം: അജയന്‍എഴുതിയ’പെയ്തു തീരാത്ത മഴ’ എന്ന പുസ്തകത്തിന്റെപ്രകാശനം നവംബര്‍ 24ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. നിത്യഹരിതകള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു പുസ്തകം പ്രകാശനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ ആര്‍ ശരത് പുസ്തകം സ്വീകരിക്കും. സൊസൈറ്റി പ്രസിഡന്റ്റഹിം പനവൂര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകന്‍ അരുണ്‍ഭാസ്‌കര്‍, കവിയും എഴുത്തുകാരനുമായ അമ്പലപ്പുഴ രാജഗോപാല്‍, ചലച്ചിത്ര സംഗീത സംവിധായകര്‍ഡോ. വാഴമുട്ടം ചന്ദ്രബാബു, നോവലിസ്റ്റ് അജയന്‍ എന്നിവര്‍ സംസാരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!