ശ്വേതമോഹന്റെ സംഗീത മഴയില്‍ അജ്പാഖ് ട്യൂണ്‍സ് ഇന്‍ ഡ്യൂണ്‍സ്

Web Desk
0 Min Read

ദോഹ: മണല്‍ക്കൂനകളില്‍ സംഗീത മഴ പെയ്യിച്ച് ശ്വേത മോഹന്‍ ലൈവ്. ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ ആസ്‌പെയര്‍ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളില്‍ അരങ്ങേറിയ ‘ട്യൂണ്‍സ് ഇന്‍ ഡ്യൂണ്‍സ്; ശ്വേത മോഹന്‍ ലൈവ് ഇന്‍ ഖത്തര്‍’ അക്ഷരാര്‍ഥത്തില്‍ മരുഭൂമിയില്‍ പെയ്ത സംഗീത മഴയായി.

city exchange

ട്യൂണ്‍സ് ഇന്‍ ഡ്യൂണ്‍സ്; ശ്വേത മോഹന്‍ ലൈവ് ഇന്‍ ഖത്തര്‍ വിത്ത് റിതുരാജ് ആന്റ് ബെന്നറ്റ് ആന്റ് ദി ബാന്റ് കാണാന്‍ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ഗാനങ്ങളും ആലപിച്ചു.

Share This Article
Leave a Comment
error: Content is protected !!