വടകര ഗ്രീന്‍ ടവര്‍ പ്രൊജക്ടുമായി കെ എം സി സി ഖത്തര്‍ കൈകോര്‍ക്കുന്നു

Web Desk
0 Min Read

ദോഹ: കെ എം സി സി ഖത്തറിന്റെ വിവിധ ഘടകങ്ങളില്‍ നേതൃത്വം വഹിക്കുന്ന സ്റ്റേറ്റ്, ജില്ല, മണ്ഡലം നേതാക്കളും സീനിയര്‍ നേതാക്കളും
കെ എം സി സി ഓഫീസില്‍ ഗ്രീന്‍ ടവര്‍ പ്രൊജക്ടിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുവാന്‍ വേണ്ടി ഒത്തുചേര്‍ന്നു വിവിധ ആശയങ്ങള്‍ പങ്കുവെച്ചു.

city exchange

പാറക്കല്‍ അബ്ദുല്ല പദ്ധതിയുടെ ആവശ്യകതയും എം സി വടകരയും പി പി ജാഫറും പദ്ധതിയെ കുറിച്ചും വിശദീകരിച്ചു

സംസ്ഥാന പ്രസിഡണ്ട് ഡോ. സമദ്, ട്രഷറര്‍ ഹുസൈന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. പദ്ധതിയുടെ വിജയത്തിന് സബ്കമ്മിറ്റി നിലവില്‍ വന്നു.

Share This Article
Leave a Comment
error: Content is protected !!