വണ്ടൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Web Desk
0 Min Read

ദോഹ: മലപ്പുറം വണ്ടൂര്‍ സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ ചെറുകോട് തോട്ടുപുറം സ്വദേശി സുദീപ് കൃഷ്്ണ (42)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

city exchange

കെ പി സി സി ഭാരവാഹി വാസുദേവന്റെ മകനാണ് സുദീപ് കൃഷ്ണ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ഖത്തര്‍ എയര്‍വെഴ്‌സില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!