ഷിജു കരിപ്പുകാട്ടിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Web Desk
0 Min Read

ദോഹ: നാട്ടില്‍ നിര്യാതനായ ഓമശ്ശേരി കൂടത്തായ് കരിപ്പുകാട്ടില്‍ ഷിജുവിന്റെ നിര്യാണത്തില്‍ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി കമ്മിറ്റി അനുശോചിച്ചു. ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി കൂടത്തായുടെ ഇളയ സഹോദരനാണ് അദ്ദേഹം. ഭാര്യ നിഷ, മക്കള്‍ ദിഖ്ന ഷിജു, ദിയ ഷിജു

city exchange

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുതായും പ്രാര്‍ഥിക്കുന്നതായും അനുശോചന കുറിപ്പ്ല്‍ ഇന്‍കാസ് ഒ ഐ സി സി ഖത്തര്‍ കൊടുവള്ളി കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!