ഖത്തർ മർകസ് അലുംനി സംഗമം നടത്തി

Web Desk
1 Min Read

ദോഹ: മർകസ് അലുംനി ഖത്തർ നാഷണൽ കമ്മിറ്റിയുടെ കീഴിൽ”കോൺഫ്ലൂൻസ്23″സംഗമം നജ്മ ഏഷ്യൻ റസ്റ്റോറന്റിൽ നടന്നു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് മുഖ്യാതിഥിയായിരുന്നു.

city exchange

ഖത്തർ അലുംനിക് കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികൾക്ക് കരടുരൂപം നൽകി. സുബൈർ പാറക്കടവ് അധ്യക്ഷത വഹിച്ചു. ജമാൽ സഅദി അരീക്കൽ ഉദ്ഘാടനം ചെയ്തു. കരീം ഹാജി ഐ സി എഫ്, മിതാഷ് ആയഞ്ചേരി, ജസീൽ മാടായി, എം വി അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, വി പി മുഹമ്മദ് സഖാഫി എന്നിവരെ ആദരിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!