ഖത്തര്‍ അമീറിന് അള്‍ജീരിയന്‍ പ്രസിഡന്റിന്റെ ആശംസ കൈമാറി

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മദ്ജിദ് ടെബൗണ്‍ സന്ദേശം അയച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധങ്ങളെ കുറിച്ചാണ് സന്ദേശത്തില്‍ പറയുന്നത്.

city exchange

അല്‍ജീരിയന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ ബൗദ്‌ജെമാ ഡെല്‍മി അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അമീറിനെ സന്ദര്‍ശിച്ചാണ് സന്ദേശം കൈമാറിയത്.

അള്‍ജീരിയന്‍ പ്രസിഡന്റിന് അമീര്‍ ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!