അക്ഷയ തൃത്രീയ ആകര്‍ഷക ഓഫറുകളുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്

Web Desk
1 Min Read

ദോഹ: കല്യാണ്‍ ജ്വല്ലേഴ്‌സ് ആകര്‍ഷകമായ ഓഫറുകളുമായി അക്ഷയ തൃതീയ ആഘോഷങ്ങളുടെ തുടക്കം പ്രഖ്യാപിച്ചു. അക്ഷയ തൃതീയ പ്രമാണിച്ച് കല്യാണ്‍ ജ്വല്ലേഴ്‌സ് ഉപഭോക്താക്കള്‍ക്ക് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ആകര്‍ഷകമായ കിഴിവും സമ്മാനങ്ങളും ലഭിക്കും.

city exchange

ഉപഭോക്താക്കള്‍ ആഭരണം വാങ്ങുമ്പോള്‍ പരമാവധി മൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ലക്ഷ്യമിടുന്നത്. അയ്യായിരം റിയാലിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് അരഗ്രാം സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും. അയ്യായിരം റിയാലിന് പ്രീഷ്യസ്/ അണ്‍കട്ട് ആഭരണങ്ങള്‍ക്ക് വാങ്ങുന്നവര്‍ക്ക് ഒരുഗ്രാം സ്വര്‍ണ നാണയം സമ്മാനമായി കിട്ടും. അയ്യായിരം റിയാല്‍ മൂല്യമുള്ള വജ്രാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ഗ്രാം സ്വര്‍ണ നാണയമാണ് സമ്മാനമായി ലഭിക്കുക. ഈ ഓഫറുകള്‍ ഖത്തറിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും മെയ് 31 വരെ ലഭ്യമാണ്.

Share This Article
Leave a Comment
error: Content is protected !!