ആഘോഷത്തിമര്‍പ്പില്‍ വര്‍ണ്ണാഭമായ അല്‍ ബിര്‍ കിഡ്‌സ്‌ഫെയര്‍

Web Desk
1 Min Read

പയ്യന്നൂര്‍: വിദ്യാഭ്യാസ- സാംസ്‌കാരിക കാരുണ്യ രംഗത്ത് ശ്രദ്ധേയമായ സേവനം അര്‍പ്പിക്കുന്ന ദുബൈ രാമന്തളി മഹല്‍ റിലീഫ് കമ്മിറ്റി (ഡി ആര്‍ എം ആര്‍ സി)യുടെ ആഭിമുഖ്യത്തില്‍ പുഞ്ചക്കാട് നടത്തി വരുന്ന അല്‍ബിര്‍ ഇസ്‌ലാമിക് പ്രിസ്‌കൂള്‍ നാലാം വാര്‍ഷികത്തോടനുബന്ധിച്ചു കിഡ്‌സ് ഫെയര്‍ സംഘടിപ്പിച്ചു. അല്‍ബിര്‍ കണ്ണൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ മുസ്തഫ ഹുദവി ഉദ്ഘാടനം ചെയ്തു.

city exchange

ഡി ആര്‍ എം ആര്‍ സി ജനറല്‍ സെക്രട്ടറി സി പി സലീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എച്ച് ഹാരിസ് സ്വാഗതം പറഞ്ഞു. ഐ എസ് ഡി ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. ഹാജി പി പി സുലൈമാന്‍, സി എം എ സി അബ്ദുല്‍ റഹ്മാന്‍, ശിഹാബ് തുടങ്ങിയര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ മോണങ്ങാട്ട് മൊയ്തു നന്ദി പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!