സിനിമ തൊഴിലാളികള്‍ക്ക് കാരുണ്യഹസ്തവുമായി നടന്‍ ബാല

Web Desk
1 Min Read

കൊച്ചി: ചലച്ചിത്ര മേഖലയിലെ ലൈറ്റ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന നിരാലംബരായ തൊഴിലാളികള്‍ക്ക് വസ്ത്രവും സാമ്പത്തികവും നല്‍കി അവരെ സംരക്ഷിക്കുകയാണ് നടന്‍ ബാല. കോവിഡ് മൂലം ഷൂട്ടിംഗ് നിര്‍ത്തിവെച്ച സമയം സിനിമ തൊഴിലാളികള്‍ അനുഭവിച്ച യാതനകള്‍ക്ക് കൈത്താങ്ങായി എത്തുകയായിരുന്നു അദ്ദേഹം.

city exchange

തന്റെ പിറന്നാളിനോടനുബന്ധിച്ച് കാല്‍ സ്വാധീനം ഇല്ലാത്ത നിര്‍ധനരായവര്‍ക്ക് വീല്‍ചെയറും ഭക്ഷ്യ കിറ്റും നല്‍കുകയുണ്ടായി. ബാല വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കൂടിയാണ് അവരെ ചേര്‍ത്തു പിടിക്കുന്നത്. തമിഴ്‌നാട്ടിലെ വമ്പന്‍ ബാനറുകളുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ പുതുവര്‍ഷ വേളയില്‍ ബാല കരാര്‍ ഒപ്പിട്ട് കഴിഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!