

റിയാദ്: ന്യൂ സഫമക്ക പോളിക്ലിനിക്കുമായി ചേര്‍ന്ന് റിയാദ് വേങ്ങര മണ്ഡലം കെ എം സി സി പുറത്തിറക്കിയ 2023 കലണ്ടര്‍ പ്രകാശനം ബത്തയിലെ അപ്പോളോ ഡിമോറോയില്‍ നടന്നു. റിയാദ് കെ എം സി സി മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, ഓര്‍ഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍, ട്രഷറര്‍ എം ഇ സഫീര്‍, വൈസ് പ്രസിഡന്റ് മുഷ്താഖ് ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

