

സാന്റോസ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുശോചനം പെലെയുടെ കുടുംബത്തെ അറിയിച്ചു. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി മാനേജിംഗ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയാണ് ഫുട്ബോള്‍ ഇതിഹാസം എഡ്സണ്‍ അരാന്റേസ് ഡോ നാസിമെന്റോ പെലെയുടെ കുടുംബാംഗങ്ങള്‍ക്ക് അമീറിന്റെ അനുശോചനം അറിയിച്ചത്.

ബ്രസീലിലെ സാവോപോളോയിലെ സാന്റോസ് സ്റ്റേഡിയത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

