അല്‍ ജസീറ എക്‌സ്‌ചേഞ്ച് വിന്‍ എ ഗോള്‍ഡ് ബാര്‍ പ്രമോഷന്‍ വിജയികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ വിന്‍ എ ഗോള്‍ഡ് ബാര്‍ പ്രമോഷന്‍ വിജയികളെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് എക്‌സ്‌ചേഞ്ചിന്റെ ഹെഡ് ഓഫീസില്‍ കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മന്ത്രാലയം പ്രതിനിധിയുടെ സാന്നിധ്യത്തില്‍ നടന്നു.

city exchange

ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫ് കല്ലിടുമ്പില്‍, ഇന്റര്‍നാല്‍ ഓഡിറ്റര്‍ സലാഹ് മുസ്തഫ, ഐ ടി മാനേജര്‍ ഷൈന്‍ പരൊത്, മാസ്റ്റര്‍കാര്‍ഡ് പ്രതിനിധികളായ ജിതേഷ് വടക്കത്, രാജേഷ് നായര്‍, സുബിന്‍ ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

മെഗാ പ്രൈmeയ 100 ഗ്രാം സ്വര്‍ണം അബു ഹമൂര്‍ ബ്രാഞ്ചിലെ ഉപഭോക്താവ് റംസാന്‍ ഹുസൈന് ലഭിച്ചു. വിജയികളുടെ പൂര്‍ണ വിവരങ്ങള്‍ അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!