Connect with us

GCC News

അല്‍ മര്‍ഖിയ സ്ട്രീറ്റില്‍ ഗതാഗത നിയന്ത്രണം

Published

on


ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി ലേ ഖ്വായിര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് നാഷണല്‍ ലൈബ്രറി ഇന്റര്‍സെക്ഷനിലേക്കുള്ള മര്‍ഖിയ സ്ട്രീറ്റിലെ വഴി അഷ്ഗാല്‍ അടച്ചുപൂട്ടി. ഓഗസ്റ്റ് 24 ചൊവ്വാഴ്ച വരെയാണ് മേഖലയില്‍ ഗതാഗത നിരോധനം.


അല്‍ മര്‍ഖിയ സ്ട്രീറ്റില്‍ നിന്ന് വരുന്നതും നേരെ പോകേണ്ടതുമായ യാത്രക്കാര്‍ വലത്തോട്ട് തിരഞ്ഞു അല്‍ താവൂന്‍ ഇന്റര്‍സെക്ഷന്‍ വഴി പോകണം. അല്‍ താവൂന്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് വരുന്നവര്‍ തൊട്ടടുത്ത ഇന്റര്‍സെക്ഷനില്‍ നിന്ന് യുടേണ്‍ എടുത്ത് കോര്‍ണിഷ് സ്ട്രീറ്റ് വഴി തിരിയണം.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!