Community
149 റിയാലിന് മെഡിക്കല്‍ എക്‌സാമിനേഷന്‍ പാക്കേജും സൗജന്യ പരിശോധനയുമായി അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍

ദോഹ: അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ പരിശോധനയും മെഡിക്കല്‍ എക്‌സാമിനേഷന്‍ പാക്കേജ് സ്‌പെഷ്യല്‍ ഓഫറും 149 റിയാലിന്.


കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ഹിമോഗ്ലോബിന്‍, റെഡ് ബ്ലഡ് സെല്‍ കൗണ്ട്, പ്ലേറ്റ്‌ലേറ്റ് കൗണ്ട്, ടോട്ടല്‍ വൈറ്റ് ബ്ലഡ് സെല്‍ കൗണ്ട്, ന്യൂട്രോഫില്‍സ്, ലിംഫോസൈറ്റ്, ഇസ്‌നോഫില്‍സ്, ബാസോഫില്‍സ്, ഹിമാറ്റോക്രിറ്റ്, മീന്‍ സെല്‍ വോള്യം, മീന്‍ സെല്‍ ഹിമോഗ്ലോബിന്‍, മീന്‍ സെല്‍ ഹിമോഗ്ലോബിന്‍ കോണ്‍സെന്‍ട്രേഷന്‍, വിറ്റാമിന്‍ ഡി, ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലൈസിറൈഡ്‌സ്, എസ് ജി പി ടി/ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, ക്രിയാറ്റിനൈന്‍/ കിഡ്‌നി ഫംഗ്ഷന്‍ ടെസ്റ്റ്, ഫാസ്റ്റിംഗ്/ റാന്‍ഡം ബ്ലഡ് ഷുഗര്‍, യൂറിന്‍ അനാലിസിസ്, യൂറിക്ക് ആസിഡ്, ബ്ലഡ് പ്രഷര്‍, ബോഡി മാസ് ഇന്‍ഡക്‌സ്, ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് ഫിസിക്കല്‍ എക്‌സാമിനേഷന്‍, ദന്തല്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയാണ് പാക്കേജില്‍ അടങ്ങുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 4444 0991, 5000 9951 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


