അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാം ശാഖ ഉദ്ഘാടനം നാളെ മുഗളിനയില്‍

Web Desk
0 Min Read

ദോഹ: അല്‍ സമാന്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത് ശാഖ മാര്‍ച്ച് ഏഴിന് വൈകിട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. മുഗളിന ശാഖ സന സിഗ്നലില്‍ അന്‍സാര്‍ ഗാലറിക്കും അല്‍മീരയ്ക്കും സമീപമാണ് ഉദ്ഘാടനം ചെയ്യുന്നത്.

city exchange

സന സിഗ്നലിന് സമീപം ബില്‍ഡിംഗ് നമ്പര്‍ 38ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അല്‍ സമാന്‍ മുഗളിന ശാഖയുമായി 40462421, 51122388 എന്നീ നമ്പറുകളിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!