സുഡാനില്‍ നിന്ന് യു എ ഇ പൗരന്മാരെ ഒഴിപ്പിച്ച സൗദി അറേബ്യയെ അബ്ദുല്ല ബിന്‍ സായിദ് അഭിനന്ദിച്ചു

Web Desk
0 Min Read

അബുദാബി: എമിറാത്തികളെയും മറ്റ് വിദേശ പൗരന്മാരെയും സുഡാനില്‍ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് മാറ്റുന്നതില്‍ സൗദി അറേബ്യയുടെ നിര്‍ണായക പങ്കിനെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൈസല്‍ രാജകുമാരനുമായുള്ള ഫോണ്‍ കോളില്‍ പ്രശംസിച്ചു.

city exchange

വിവിധ രാജ്യങ്ങളുമായി സഹകരിച്ച് നടത്തിയ സുരക്ഷിതമായ ഒഴിപ്പിക്കല്‍ പ്രക്രിയകള്‍ ഉറപ്പാക്കുന്നതില്‍ സൗദി മന്ത്രിയുടെ ഗണ്യമായ ശ്രമങ്ങള്‍ക്ക് ശൈഖ് അബ്ദുല്ല നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!