ദോഹ: ഖത്തറിലെ അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ആബിദ് പറമ്പന്‍ (55) നിര്യാതനായി. ചാവക്കാട് സ്വദേശിയാണ്. പിതാവ്: മണത്തല തെരുവത്ത് പള്ളിപ്പറമ്പില്‍ അബ്ദുറഹ്മാന്‍ കുട്ടി.

Sign in to your account