

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാവിലെ ലുസൈലില്‍ മറ്റ് വിശ്വാസികളോടൊപ്പം ഈദുല്‍ ഫിത്വര്‍ പ്രാര്‍ഥന നിര്‍വഹിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു.

ഈ അനുഗ്രഹീത സന്ദര്‍ഭം ഖത്തറിനും അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കും നന്മയും അനുഗ്രഹവും നിറഞ്ഞതായിരിക്കട്ടെയെന്ന് അമീരി ദിവാന്‍ ആശംസിച്ചു.
