രണ്ട് കാബിനറ്റ് തീരുമാനങ്ങള്‍ക്ക് അമീര്‍ അംഗീകാരം നല്‍കി

Web Desk
0 Min Read

ദോഹ: 2022ലെ ഒന്നാം നമ്പര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് 2025ലെ മൂന്നാം നമ്പര്‍ കാബിനറ്റ് പ്രമേയം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകരിച്ചു.

city exchange

സൈനിക വിരമിക്കല്‍ സംബന്ധിച്ച 2022ലെ രണ്ടാം നമ്പര്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് 2025ലെ നാലാം നമ്പര്‍ കാബിനറ്റ് പ്രമേയവും അമീര്‍ അംഗീകരിച്ചു.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതല്‍ രണ്ട് തീരുമാനങ്ങളും പ്രാബല്യത്തില്‍ വരും.

Share This Article
Leave a Comment
error: Content is protected !!