ഖത്തരി അര്‍ദയില്‍ പങ്കെടുത്ത് അമീര്‍

Web Desk
0 Min Read
Image processed by CodeCarvings Piczard ### FREE Community Edition ### on 2021-12-17 17:07:50Z | |

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പരമ്പരാഗത വാള്‍ നൃത്തമായ അര്‍ദയില്‍ പങ്കെടുത്തു. അമീരി ദിവാന്‍ യാര്‍ഡില്‍ നടന്ന പരിപാടിയിലാണ് അമീര്‍ പങ്കെടുത്തത്.

city exchange

അമീറിന്റെ പേഴ്‌സണല്‍ റപ്രന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി എന്നിവരും അര്‍ദയില്‍ പങ്കെടുത്തു. നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, പ്രമുഖ വ്യക്തിത്വങ്ങല്‍ തുടങ്ങിയവര്‍ അര്‍ദയില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!