ഫെബ്രുവരിയിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: 2024 ഫെബ്രുവരിയിലെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്യാസോലിന്‍, ഡീസല്‍ എന്നിവയുടെ ഇന്ധന വിലയില്‍ മാറ്റമില്ല.

city exchange

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ ലിറ്ററിന് 2.10 റിയാല്‍ എന്നീ നിരക്കുകളാണ് തുടരുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നുണ്ട്. അതേസമയം പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05 റിയാലിനും 1.90 റിയാലിനും ഇടയിലാണ്.

Share This Article
Leave a Comment
error: Content is protected !!