ദേശീയ ദിനത്തില്‍ അമീര്‍ ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറി ജനതയ്ക്കും താമസക്കാര്‍ക്കും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

city exchange

ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ജനങ്ങള്‍ക്കും നിവാസികള്‍ക്കും കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള തന്റെ പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്
അമീര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!