ഖത്തര്‍ അമീര്‍ തുര്‍ക്കിയിലേക്ക്

Web Desk
0 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഫെബ്രുവരി 12ന് ഞായറാഴ്ച രാവിലെ തുര്‍ക്കി സന്ദര്‍ശിക്കാനായി പുറപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി അമീര്‍ കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!