മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഖത്തര്‍ അമീര്‍

Web Desk
0 Min Read

ദോഹ: മഴയ്ക്കു വേണ്ടി വ്യാഴാഴ്ച പ്രാര്‍ഥന നടത്തണമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ആവശ്യപ്പെട്ടു. മഴയ്ക്കു വേണ്ടിയുള്ള രണ്ട് റകഅത്ത് നമസ്‌ക്കാരത്തിലും പ്രാര്‍ഥനയിലും അമീര്‍ അല്‍ വജ്ബ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ ഒത്തുചേരും.

city exchange
Share This Article
Leave a Comment
error: Content is protected !!