അമീര്‍ ഈദ് നമസ്‌ക്കാരം നിര്‍വഹിച്ചു; ആശംസകള്‍ നേര്‍ന്നു

Web Desk
0 Min Read

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പ്രാര്‍ഥന ഏരിയയില്‍ ഈദുല്‍ അദ്ഹ നമസ്‌കാരം നിര്‍വഹിച്ചു.

city exchange

ഈദുല്‍ അദ്ഹയോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു.

ഖത്തറിലെ എല്ലാ ജനങ്ങള്‍ക്കും താമസക്കാര്‍ക്കും ഈദുല്‍ അദ്ഹയുടെ വേളയില്‍ ആശംസകള്‍ നേരുന്നുവെന്നും അല്ലാഹു നിങ്ങള്‍ക്കും നമ്മുടെ അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കും ഇത് സന്തോഷകരമായ ഈദ് ആക്കട്ടെയെന്നും അമീര്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!