

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അമ്മക്കിളിക്കൂട് ഭവന പദ്ധതിയിലെ 50-ാമത് വീട് ചലച്ചിത്ര താരം കല്ല്യാണി പ്രിയദര്ശന് നിര്‍വഹിക്കും. ഡിസംബര്‍ നാലിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീമൂലനഗരം പഞ്ചായത്ത് വാര്‍ഡ് അഞ്ചില്‍ നിര്‍മിച്ച വീട് മേത്തര്‍ പ്ലാസയിലാണ് താക്കോല്‍ കൈമാറ്റം.

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. വി എം ഷംസുദ്ദീന്, ഡോ. അസ്ലം, ടിനി ടോം എന്നിവര്‍ പങ്കെടുക്കും.
