

ആലുവ: ആലുവ നിയോജക മണ്ഡലത്തിലെ നസ്രാത്ത്- കാര്‍മ്മല്‍ റോഡിന്റെ തകര്‍ന്ന റീട്ടൈനിംഗ് വാള്‍ നിര്‍മ്മിക്കുന്നതിന് 15.50 ലക്ഷം രൂപയും കാഞ്ഞൂര്‍ പെട്രോള്‍ പമ്പിന് സമീപം ചെങ്ങല്‍ ചൊവ്വര റോഡില്‍ ഡ്രൈനേജ് കവറിംങ് സ്ലാബ് നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപയും അന്‍വര്‍ സാദത്ത് എം എല്‍ എ ആവശ്യപ്പെട്ട പ്രകാരം പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.

